WINNERS OF CALICUT UNIVERSITY INTERZONE FOOTBALL 2022-23
2022, നവംബർ 16കൊണ്ടോട്ടി: കോഴിക്കോട് ദേവഗിരി കോളജില്‍ നടന്ന കാലിക്കറ്റ് ഇന്റര്‍സോണ്‍ ഫുട്ബോള്‍ ചാസ്പ്യന്‍ഷിപ്പില്‍ കൊണ്ടോട്ടി ഇഎം.ഇഎ കോളജ് ചാമ്പ്യന്‍മാരായി. ഫൈനല്‍ പോരാട്ടത്തില്‍ സെന്റ് തോമസ് തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇഎംഇ.എ കോളജ് ഇന്റര്‍സോണ്‍ ചാസ്പ്യന്മാരായത്. ഇത് രണ്ടാം തവണയാണ് ഇ.എംഇ.എ കോളജ് ഇന്റര്‍സോണ്‍ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. കോളജ് ടീമിനെയും കോച്ച് ഫാസിലിനെയും ഫിസിക്കല്‍ എജ്യുക്കേഷന്‍ യു ഷിഹാബുദ്ദീന്‍ പൈകാരത്തൊടിയെയും കോളജ് മാനേജ്മെന്റ് പ്രസിഡന്റ് പാണക്കാട് സ യ്യിട് ബഷീറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ബഷീര്‍ എം.എല്‍.എ, പ്രിന്‍സിപ്പ ഥു റൂൽ റഷിദ് എന്നിവര്‍ അഭിനന്ദിച്ചു