മെഗാ ജോബ് ഫെയർ 2026
2026, സെപ്റ്റംബർ 12മെഗാ ജോബ് ഫെയർ 2026 | കൊണ്ടോട്ടി ഇഎംഇഎ കോളേജ്
🎯 ഉദ്യോഗാർഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു!
EMEA കോളേജ് കൊണ്ടോട്ടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, K-DISC, KKEM, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2026-ലേക്ക് ഉദ്യോഗാർഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
💼 പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനുള്ള മികച്ച അവസരം!
2026 സെപ്റ്റംബർ 12, ശനി
📍 EMEA ആർട്സ് & സയൻസ് കോളേജ്, കൊണ്ടോട്ടി
നിങ്ങളുടെ സ്വപ്ന ജോലിയിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇത് ആവട്ടെ!
📝 രജിസ്റ്റർ ചെയ്യാൻ ഫോം പൂരിപ്പിക്കുക:
🔗 https://forms.gle/wzPpvSobZYQRDuti9
📝 Whatsapp community link: