EMEA COLLEGE

മെഗാ ജോബ് ഫെയർ 2026

September 12, 2026
മെഗാ ജോബ് ഫെയർ 2026

മെഗാ ജോബ് ഫെയർ 2026 | കൊണ്ടോട്ടി ഇഎംഇഎ കോളേജ് 


🎯 ഉദ്യോഗാർഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു!


EMEA കോളേജ് കൊണ്ടോട്ടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, K-DISC, KKEM, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2026-ലേക്ക് ഉദ്യോഗാർഥികൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.


💼 പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനുള്ള മികച്ച അവസരം!


2026 സെപ്റ്റംബർ 12, ശനി

📍 EMEA ആർട്സ് & സയൻസ് കോളേജ്, കൊണ്ടോട്ടി


നിങ്ങളുടെ സ്വപ്ന ജോലിയിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇത് ആവട്ടെ!


📝 രജിസ്റ്റർ ചെയ്യാൻ ഫോം പൂരിപ്പിക്കുക:

🔗 https://forms.gle/wzPpvSobZYQRDuti9


📝 Whatsapp community link: 

🔗 https://chat.whatsapp.com/LrUAILLq5CLLZZ86gCaZYI