banner

മെഗാ തൊഴില്‍ മേള

മെഗാ തൊഴില്‍ മേള

 |  10-Mar-2022

കൊണ്ടോട്ടി ഇഎംഇഎ കോളജ് സെന്റർ ഫോർ കോമ്പിറ്റേറ്റിവ് എക്സാമിനേഷൻ ആൻഡ് പ്ലേസ്മെൻറ് സെല്‍ മെഗാ ക്യാംപസ് പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മാർച്ച് പത്ത് വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ കോളജ് ക്യാംപസിലാണ് പരിപാടി.