EMEA COLLEGE

മെഗാ ജോബ് ഫെയർ 2026

September 12, 2026
മെഗാ ജോബ് ഫെയർ 2026

മെഗാ ജോബ് ഫെയർ 2026

|കൊണ്ടോട്ടി


🏢 തൊഴിൽദാതാക്കൾക്ക് സുവർണ്ണാവസരം!

നിങ്ങളുടെ സ്ഥാപനത്തിന് അനുയോജ്യമായ കഴിവുറ്റ ഉദ്യോഗാർത്ഥികളെ ഒരേ വേദിയിൽ കണ്ടെത്താം.


EMEA കോളേജ് കൊണ്ടോട്ടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, K-DISC, KKEM എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2026-ലേക്ക് സ്ഥാപനങ്ങളിൽ നിന്ന് സൗജന്യ കമ്പനി രജിസ്ട്രേഷൻ ക്ഷണിക്കുന്നു.


12 സെപ്റ്റംബർ 2026 (ശനി)

📍 EMEA ആർട്സ് & സയൻസ് കോളേജ്, കൊണ്ടോട്ടി


✅ കമ്പനി രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യം


📝 കമ്പനികൾക്ക് രജിസ്റ്റർ ചെയ്യാൻ:

👉 https://forms.gle/AkLMeFYg3Hmg1TwU6


📝 Whatsapp community link: 

🔗https://chat.whatsapp.com/C20MpgFVPVjApDi7liTWIp?s=qt&p=a&ilr=4